അരങ്ങേറ്റം... ഓൺലൈനായി പഠിച്ച് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ കഥകളി അരങ്ങേറ്റം നടത്തുന്ന ലക്ഷ്മി രഞ്ജിത്ത്. സന്താന ഗോപാലത്തിലെ കൃഷ്ണ വേഷമായിരുന്നു