kobtkgeethakumari

കോട്ട​യം : ​ മുട്ടമ്പലം തോട്ടയ്ക്കാട്ട് വീട്ടിൽ പരേതനാ​യ കെ.പി.ഗോപാലകൃഷ്ണപിള്ളയുടെ ഭാ​ര്യ ടി.കെ.ഗീതാകുമാരി (72) നി​ര്യാ​ത​യായി. മക്കൾ : ​ടാനിയ, സേനി​യ (ആർ.സി.സി തിരുവനന്തപുരം), സോണിയ (അയർല​ണ്ട്). മരുമക്കൾ : ​ അജയകുമാർ പി.പി (വി.കെ.എൽ ഗ്രൂപ്പ് ആലപ്പുഴ), ശ്രീകുമാർ ബി ( ടെക്‌നോപാർക്ക് തിരുവനന്തപുരം), ജയകൃഷ്ണൻ (അയർലണ്ട്). സംസ്‌കാ​രം നാളെ 2.30 ന് വീട്ടുവളപ്പിൽ.