കടുത്തുരുത്തി : വെള്ളാശ്ശേരി ഇടവന പുത്തൻപുരയിൽ ഇ.കെ.നാരായണൻ (74) നിര്യാതനായി. ഭാര്യ : ആനന്ദവല്ലി ഞീഴൂർ പുറങ്ങനായിൽ കുടുംബാംഗം. മക്കൾ : സൗമ്യ (ഫെഡറൽ ബാങ്ക്) , രമ്യ (കാനഡ), രാജീവ് (അശോക് ലെയ്ലാൻഡ്). മരുമക്കൾ : അഭിലാഷ് (ആർ.ഐ.ടി) തെക്കേവാലേൽ അമയന്നൂർ, രഞ്ജിത് (കാനഡ) ചാത്തൻ പുരയിടത്തിൽ രാജാക്കാട്, നീതു രാജഭവൻ പരവൂർ കൊല്ലം. സംസ്‌കാരം നാളെ 3 ന് വീട്ടുവളപ്പിൽ.