പാറമ്പുഴ: പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ രാമായണമാസാചരണം 16 മുതൽ ആഗസ്റ്റ് 16 വരെ ക്ഷേത്ര ഉപദേശകസമതിയുടെയും ദേവസ്വത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കും. രാമായണപാരായണവും ഗണപതിഹവനവും ഭഗവതിസേവയും നടക്കും. മേൽശാന്തി പാമ്പാടി സുനിൽശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.