വിട്ടു തരില്ല... പി.എസ്.സി അഴിമതിക്കെതിരെ യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ നീക്കത്തെ പ്രതിരോധിക്കുന്ന പോലീസ്.