പരിയാരം : തെക്കേക്കല്ലുപുരയ്ക്കൽ പുരേതനായ ഈശ്ചരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (92) നിര്യാതയായി. മക്കൾ : പരേതനായ രാജു, പരേതയായ രമ, ശശി, മുരളി,സലീല, സുധ,ബാബു. മരുമക്കൾ : അമ്മുക്കുട്ടി, പരേതനായ തമ്പി, സംഗീത, കുട്ടുപ്പൻ, പരേതനായ ജയേഷ്, ഷീല. സംസ്കാരം നാളെ 2 ന് വീട്ടുവളപ്പിൽ.