ചങ്ങനാശേരി: പുഴവാത് ഏലംകുന്നത്ത് പരേതനായ തോമസിന്റെ (മോനിച്ചൻ) ഭാര്യ മോളമ്മ തോമസ് (70) നിര്യാതയായി. ചമ്പക്കര പാലാക്കുന്നേൽ (കൊച്ചുവള്ളാട്ട്) കുടുംബാംഗം. മക്കൾ : ചിലങ്ക, മൃദുല, കുലീന. മരുമക്കൾ : സഞ്ചു കൊച്ചുപാലത്തിങ്കൽ പുളിങ്കുന്ന്, ജിമ്മി നീരാക്കൽ നമ്പ്യാകുളം, അനോഷ് കൊള്ളിമാക്കൽ കുറവിലങ്ങാട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻപള്ളിയിൽ.