ചെമ്പ് : തുരുത്തുമ്മ തട്ടാന്റെ കരിയിൽ സരസമ്മ (92) നിര്യാതയായി. ഭർത്താവ് : പരേതനായ കരുണാകരൻ മക്കൾ : രാജു, പരേതനായ രമണൻ, പ്രസാദ്, രമേശൻ. മരുമക്കൾ : കനക, മോഹിനി, ബിന്ദു, സുനിത. സംസ്കാരം നടത്തി.