നൂറ്റാണ്ടിൻറെ തണൽ വീണു... തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രവളപ്പിലെ 500 വർഷത്തോളം പഴക്കം ചെന്ന കാത്തിരമരം കടപുഴകി വീണപ്പോൾ. മരം വീണ് നടപ്പന്തലും, കൺവെൻഷൻ പന്തലും തകർന്നു.