വാലാച്ചിറ: എസ്.എൻ.ഡി.പി യോഗം 6383ാം നമ്പർ വാലാച്ചിറ ശാഖയിലെ ശിവഗിരി കുടുംബയൂണിറ്റ് യോഗം ശാഖ പ്രസിഡന്റ് സോമൻ കണ്ണംപുഞ്ചയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ സുരേഷ് മാരാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി പ്രശാന്ത്, വൈസ് പ്രസിഡന്റ് ഷിബു കെ.പി , ചന്ദ്രബോസ്, സുരേന്ദ്രൻ, ഊർമിള ദിവാകരൻ എന്നിവർ പ്രസംഗിച്ചു.