ചങ്ങനാശേരി: അമര പി.ആർ.ഡി.എസ് കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസിൽ 2024-2025 അദ്ധ്യയന വർഷത്തിലേയ്ക്ക് സ്റ്റാറ്റിറ്റിക്‌സ് വിഷയത്തിൽ ഉള്ള ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേയ്ക്ക് യു.ജി.സി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡി.ഡി ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഡി.ഡി. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 19ന് മുമ്പായി മാനേജർ, പി.ആർ.ഡി.എസ് കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസ്, അമര പി.ഒ ചങ്ങനാശേരി, പിൻ:686546 എന്ന വിലാസത്തിൽ അയക്കണം. ഫോൺ:04812442655, 9447665623.