കാട്ടാമ്പാക്ക് : സുനിൽ നിലയത്തിൽ സുനിൽ കുമാർ ഡി. (53) നിര്യാതനായി. ഭാര്യ പ്രീത സുനിൽ. മക്കൾ : അശ്വതി സുനിൽ,ആതിര സുനിൽ മരുമകൻ : അഖിൽ വി.എ. സംസ്‌കാരം നടത്തി.