tree

കാറ്റും മഴയും ശക്തമായതോടെ

കെഎസ്ഇബി ജീവനക്കാർക്കും

പണി കൂടി.

കോട്ടയം ടിബി-എംഎൽ റോഡിന് സമീപം മരം വീണ്

പൊട്ടിയ വൈദ്യുതി ലൈൻ

മാറ്റി വലിക്കുന്ന ജീവനക്കാർ