ഓർമ്മക്കായ്...ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെൻ്റ്.ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ചാണ്ടി ഉമ്മൻ എംഎൽഎ ഉപഹാരം നൽകുന്നു.മറിയാമ്മ ഉമ്മൻ സമീപം