orma

ഓർമ്മയിൽ കുഞ്ഞൂഞ്ഞ് ... ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെൻ്റ്.ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്ന ഡോ.ശശി തരൂർഎംപിയും മറിയാമ്മ ഉമ്മനും മലങ്കര ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയും