രാമപുരം : അമനകര വട്ടക്കുന്നേൽ പരേതനായ ഫിലിപ്പിന്റെ മകൻ വി.പി.തങ്കച്ചൻ (54) നിര്യാതനായി. മാതാവ് : ഏലിയാമ്മ ഫിലിപ്പ്. ഭാര്യ : ലിൻസി ചെറുകര ഓലിക്കര കുടുംബാംഗം. മക്കൾ : അൻസ, അലീന, ആൽബിൻ. സംസ്‌കാരം ഇന്ന് 3 ന് അമനകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.