ഓണംതുരുത്ത് : ഇടാട്ടുകാലായിൽ പരേതനായ ഗോവിന്ദൻ നായരുടെ മകൻ സോമശേഖരൻ നായർ (70) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ : സനീഷ് എസ് (കേരള പൊലീസ്), സനു സോമു ( താലൂക്ക് ഓഫീസ് കോട്ടയം). മരുമകൾ : അഞ്ജലി. സംസ്‌കാരം നടത്തി.