kob-thnakama-kuruichy

കുറിച്ചി : കൊണ്ടൂപ്പറമ്പിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ : രമാദേവി, രാധാദേവി, വിജയശ്രീ, രമേശ്. മരുമക്കൾ : ഉണ്ണികൃഷ്ണൻ, പരേതനായ വിക്രമൻ നായർ, സുരേഷ്, പ്രീത. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.