kob-komalavally

മറിയപ്പളളി : തെക്കേപ്പാറയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ പുളിവേലി കുടുംബാംഗം കോമളവല്ലി (73) നിര്യാതയായി.
മക്കൾ : അമ്പിളി, അനീഷ്, അനിത. മരുമക്കൾ : ശ്രീകുമാർ, ജയകുമാർ, സരിത. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.