kob-mariyama

കിടങ്ങൂർ : മേക്കാട്ടേൽ മറിയാമ്മ എബ്രഹാം (85) നിര്യാതയായി. ഭർത്താവ് : എബ്രഹാം ലൂക്കാ. മക്കൾ : അന്നമ്മ, ജോയ്, മാത്യു, രാജൻ, സാബു.
മരുമക്കൾ : ഉലഹന്നാൻ (മറ്റക്കര), മേരി (ചെറുകര), കുഞ്ഞുമോൾ (ഇരവിമംഗലം), ജോയമ്മ (നീലിമംഗലം), മായ (കൈപ്പുഴ). സംസ്‌കാരം ഇന്ന് 4 ന് കിടങ്ങൂർ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫെറോന പള്ളിയിൽ.