ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടത്തിയ ഓർമ്മകളിൽ ഓസി ഫോട്ടോപ്രദർശനം കാണുന്നവർ