painter

സ്നേഹം ചാലിച്ച്... കോട്ടയം സി.എം.എസ് കോളേജിൽ സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പ് ക്ലൗഡ് മേയ്‌സിൽ പങ്കെടുക്കുന്ന കലാകാരൻ ബേബി മണ്ണത്തൂർ യു.കെ യിൽ ജോലി ചെയ്യുന്ന മകൾ ലിൻസിയുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ട് ചിത്രം വരക്കുന്നു.