കുമരകം : വെളിയം ഭാഗത്ത് ചേപ്പുന്തറ വീട്ടിൽ പരേതനായ വിശ്വംഭരന്റ ഭാര്യ വിജയമ്മ (80) നിര്യാതയായി. ആലപ്പുഴ ചേന്നങ്കരി വടക്കേ ആറ്റുപുറം കുടുംബാംഗം. മക്കൾ : സലി, മിനി, പരേതനായ സജീവ്, ബിന്ദു. മരുമക്കൾ : ശോഭന, പരേതനായ സുരേന്ദ്രൻ (പേരൂർ), ഷൈലമ്മ, ബിജു (കുമരകം). സംസ്കാരം നടത്തി.