ചക്കച്ചംപാക്ക : രണ്ടിൽചിറ പരേതനായ എം.എൻ. പുരുഷോത്തമന്റെ ഭാര്യ പത്മാക്ഷി (90) നിര്യാതയായി. കുമരകം അമ്പതിൽചിറ കുടുംബാംഗം. മക്കൾ : വിജയൻ, അജയൻ, ലാലസൺ, പുഷ്പമണി, പ്രിയംവദ കുമാരി, സ്വപ്ന കുമാരി, കവിത കുമാരി. മരുമക്കൾ : ലതാ വിജയൻ, സിനി അജയൻ, ഷിബിലാൽ, ഷാജി, പരേതരായ രഘു, ഗിരീഷ്, സുഭാഷ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.