മുഴൂർ : വരാച്ചേരിൽ പരേതനായ വി.ജെ.മാണിയുടെ ഭാര്യ മറിയക്കുട്ടി മാണി (90) നിര്യാതയായി. കരിമ്പാനി തുപ്പലഞ്ഞിയിൽ കുടുംബാംഗം. മകൻ : റെജിമോൻ മാനുവൽ, മരുമകൾ : ബിൻസി പാലുകുഴുപ്പിൽ (കാട്ടാത്തി) സംസ്കാരം ഇന്ന് 2 ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.