മുക്കട : മണ്ണിൽപറമ്പിൽ രാജു എ.കെ (63) നിര്യാതനായി. ഭാര്യ : മല്ലപ്പള്ളി പുല്ലാംപൊയ്കയിൽ ഗീതാമണി. മക്കൾ : അഖിൽ, അയന, മരുമകൾ : ബീനാ കട്ടപ്പന. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.