പൊൻകുന്നം:കേന്ദ്ര ബഡ്‌ജറ്റ് നിരാശാജനകമാണെന്ന് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു. എല്ലാ സംസ്ഥാനത്തിനും തുല്യപ്രാധാന്യം നൽകുന്ന ഫെഡറൽ സംവിധാനത്തെ പാടെ അവഗണിക്കുന്നതരത്തിലുള്ള നിലപാട് ആണ് ബ‌ഡ്‌ജറ്റിലുടനീളം. ഏതാനും ചില സംസ്ഥാനങ്ങൾക്ക് മാത്രമായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുന്നു. കേരളത്തോട് കാണിക്കുന്ന അവഗണന തുടരുകരയാണ്.