uzhavoor-vijayan-

മായാത്ത ചിരി... കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടത്തിയ ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനത്തിൽ സ്വാഗത പ്രസംഗികൻ ഉഴവൂർ വിജയൻ്റെ നർമ്മകരമായ ഓർമ്മകൾ പങ്കുവെക്കുമ്പോൾ ചിരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,മന്ത്രി വി.എൻ വാസവൻ,വി.എം സുധീരൻ,എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി ചാക്കോ,മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ.