കോട്ടയം: കുമരകം ശ്രീ നാരായണ ആർട്സ് & സയൻസ് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ 29ന് രാവിലെ 11. ന് കോളേജിൽ നടത്തും..കോട്ടയം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റായും അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.. കൂടുതൽ വിവരങ്ങൾക്ക് .ഫോൺ 9447028727,9188786337, 0481-2526337