കോട്ടയം: കാഴ്ചപരിമിതിയുള്ളവർക്കായുള്ള ഒളശ്ശ ഗവൺമെന്റ് ഹൈസ്‌കൂളിൽ 40 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് നിർമിച്ചുനൽകിയ കെട്ടിടം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.