ഞീഴൂർ : മലയാള മനോരമ റിട്ട. ഉദ്ദ്യോഗസ്ഥൻ (എക്‌സ സർവ്വീസ്) പുത്തുപ്പറമ്പിൽ എ.കെ.പൗലോസ് ഭാര്യ എലിസബത്ത് (74) നിര്യാതയായി. കാട്ടാമ്പാക്ക് വേന്നമഠം കുടുംബാംഗം. മകൻ : ജിൻജു പൗലോസ്, മലായള മനോരമ കോടിമത, മരുമകൾ : കരോളിൻ ജോസഫ് താളനാനി, പ്ലാശനാൽ. സംസ്‌കാരം ഇന്ന് 3 ന് കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളിയിൽ.