ഉഴവൂർ : വടക്കേ കാഞ്ഞിരത്തിങ്കൽ മനോജിന്റെ ഭാര്യ ജിനുമോൾ മാത്യൂ (47) നിര്യാതനയി. നീണ്ടൂർ പറമല കുടുംബാംഗം.മക്കൾ : ആൻമേരി മനോജ്, അലൻ മാത്യൂ മനോജ്, അനിഷാമരിയ മനോജ്. സംസ്‌കാരം ഇന്ന് 3.30 ന് ഇടക്കോലി സെന്റ് ആൻഡ് പള്ളിയിൽ.