എരുമേലി : നെടുങ്കാവുവയൽ കിഴക്കേതിൽ തങ്കമ്മ രാജൻ (90) നിര്യാതനായി. ഭർത്താവ് പരേതനായ രാജൻ.മക്കൾ : ഓമന, രവീന്ദ്രൻ (മോഡേൺ കോഫി, എരുമേലി), ശശി, സുരേഷ്. മരുമക്കൾ : ഗോപാലൻ നായർ (മുബൈ),മിനി, സുമ,രമ. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.