പിഴക് : വടക്കുംപുന്നയിൽ വീട്ടിൽ വി.എസ്.സുധാകരൻ (ഉണ്ണി , 46 ) നിര്യാതനായി. ഭാര്യ : ബബിത. മക്കൾ : ആരോമൽ, ആര്യ. സംസ്കാരം നടത്തി.