
വാഴൂർ : കല്ലാപ്പുറം പരേതനായ കെ.എം.തോമസിന്റെ ഭാര്യ ലില്ലിക്കുട്ടി (72) നിര്യാതയായി. തൃപ്പൂണിത്തറ ഏരുർ വെണ്ടറപ്പള്ളി കുടുംബാംഗം. മക്കൾ : ഷൈജ ജോമോൻ, ഷിജാ ജോസ്, ഷൈജു തോമസ്. മരുമക്കൾ : ജോമോൻ വട്ടമല, ജോസ് പതാലിൽ പത്തനംതിട്ട,ഷീജ ഷൈജു പയ്യംപ്പള്ളി. സംസ്കാരം ഇന്ന് 10 ന് വാഴൂർ സെന്റ് ജോർജ് മർത്തോമ പള്ളിയിൽ.