വീ ആർ ട്രാപ്പഡ് ബ്രോ...പ്രവേശനം നിരോധിച്ച തിരുനക്കര ഗാന്ധി സ്ക്വയറിൽ നിന്നും പ്രൈവറ്റ് ബസ്റ്റാൻഡ് ഭാഗത്തേക്ക് നിയമവിരുദ്ധമായി ബൈക്കിൽ കടന്നുവരുന്ന യുവാക്കളെ പോലീസ് പിടികൂടുന്നു. ദൃശ്യം പിന്നിൽ നിന്ന് ഫോണിൽ പകർത്തുന്ന പോലീസുകാരനെയും കാണാം.