ആർപ്പൂക്കര : കൊളത്തപ്പള്ളിയിൽ അപ്പു ആചാരി (73) നിര്യാതനായി. ഭാര്യ : കൊഴുവനാൽ വടക്കേപനക്കൽ ശ്യാമള. മക്കൾ : നിഷ, ഷിനു. മരുമക്കൾ : സാജു പാറമ്പുഴ, സൗമ്യ കുമാരനല്ലൂർ, അപ്പു. സംസ്‌കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.