പാലാ : വരിക്കയിൽ വി.എം.അവിരാ (85) നിര്യാതനായി. ഭാര്യ : കണ്ണാടിയുറുമ്പ് കാരിക്കകുന്നേൽ ഏലിക്കുട്ടി. മക്കൾ : സാബു എബ്രഹാം (മുൻ ഡി.സി.സി ജനറൽ സെക്രട്ടറി കോട്ടയം, മുൻ മുനിസിപ്പൽ കൗൺസിലർ പാലാ), പരേതയായ ബോബി റെജി. മരുമക്കൾ : സ്വപ്നാ സാബു മുളവരിയ്ക്കൽ പ്രസന്നപുരം ചൊവ്വര, റെജി മുളവേലികുന്നേൽ കോട്ടയ്ക്കപുറം. സംസ്‌കാരം നാളെ 2.30 ന് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.