കൂനന്താനം : കളരിക്കൽ വീട്ടിൽ തുളസി ഭായ് (77) നിര്യാതയായി. മക്കൾ : സജീവ്, പരേതനായ രാജീവ്, പരേതനായ ബിനോജ്, ബിന്ദു, മനോജ്. മരുമക്കൾ : അശ്വതി, ബിന്ദു, ഇന്ദു, രമേഷ്, പ്രിയ. സംസ്കാരം ഇന്ന് 2 ന് ആനന്ദാശ്രമം ശ്മശാനത്തിൽ.