ration

കോട്ടയം : കാഞ്ഞിരപ്പള്ളി താലൂക്കിലെ മണ്ണാറക്കയം (റേഷൻ കട നമ്പർ: 1526039) , ഏഴാം മൈൽ (റേഷൻ കട നമ്പർ: 1526123), 35-ാം മൈൽ(റേഷൻ കട നമ്പർ : 1526083), മുട്ടപ്പള്ളി (റേഷൻ കട നമ്പർ: 1526120) കോട്ടയം താലൂക്കിൽ വെള്ളൂത്തുരുത്തി (റേഷൻ കട നമ്പർ: 1523031) ,വില്ലൂന്നി (റേഷൻ കട നമ്പർ: 1523076), പൂന്ത്രക്കാവ് (റേഷൻ കട നമ്പർ: 1523212), ഏറ്റുമാനൂർ ക്ഷേത്രം തെക്കേനട (റേഷൻ കട നമ്പർ: 1523229) ചങ്ങനാശ്ശേരി താലൂക്കിലെ ഞാലിയാകുഴി (റേഷൻ കട നമ്പർ: 1524093) എന്നിവിടങ്ങളിളിൽ പുതിയ ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 24 വരെ സമർപ്പിക്കാം. ഫോൺ: 0481 2560371.