man-

ജീവിത കവചം... തലയിലും കൈകളിലുമായി പ്ലാസ്റ്റിക് പാത്രങ്ങൾ വിൽപ്പനയ്ക്കായി കൊണ്ടുനടക്കുന്ന യുവാവ്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച