വാഴൂർ : ഒന്നാം മൈൽ അറഞ്ഞനൽ വീട്ടിൽ ആൻസമ്മ ജേക്കബ് (54) (ഇലങ്ങോയി ഹോളി ഫാമിലി യു പി സ്‌കൂൾ അധ്യാപിക) നിര്യാതയായി. പരേത ആനിക്കാട് മുകളേൽ കുടുംബാംഗമാണ്. ഭർത്താവ് : സാബു ആന്റണി (എസ്.ഐ.രാമപുരം പോലീസ് സ്റ്റേഷൻ). സംസ്കാരം നടത്തി.