അമയന്നൂർ : വലിയ തേവലക്കാട് (സന്നിധാനം) വീട്ടിൽ പരേതനായ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ അമ്മിണിയമ്മാൾ (84) നിര്യാതയായി. മാന്നാർ കൊട്ടുകടമ്പാട്ടുവിളയിൽ കുടുംബാംഗമാണ്. മക്കൾ : സരസമ്മ, നടരാജൻ (ബാങ്ക് അപ്രൈസർ),രമണി,ശ്രീലത. മരുമക്കൾ : രാജേന്ദ്രൻ (മൂലമറ്റം) തങ്കപ്പൻ ആചാരി (നെടുംങ്കടം), രാധാകൃഷ്ണൻ (കുമാരനല്ലൂർ) രാജശ്വരി (കുടയംപടി). സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.