koblailakumaran69

പുതുപ്പള്ളി: എള്ളുകാലാ വടക്കേടത്ത് വീട്ടിൽ വി.കെ. കുമാരന്റെ ഭാര്യ ലൈല (69)​ നിര്യാതയായി. കുടയംപടി തെക്കേപുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിനു വി. കുമാർ (പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മെമ്പർ)​,​ ജ്യോതി വി. കുമാർ. മരുമക്കൾ: പ്രിയങ്ക ജിനു,​ ചിഞ്ചു ജ്യോതി. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.