കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിലെ പ്രതിമാസ സംയുക്ത ക്ലാസ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നാഗമ്പടം ക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ നടക്കും. ശിവഗിരി മഠത്തിലെ സ്വാമി ഗുരു പ്രകാശം ക്ലാസ് നയിക്കും.