വെണ്ണികുളം: കൊല്ലത്തേത് വീട്ടിൽ കെ കുട്ടപ്പൻ നായർ (93) നിര്യാതനായി. ഭാര്യ : പരേതയായ സുമതിയമ്മ.മക്കൾ : അനിത, അജിത, അമ്പിളി.മരുമക്കൾ : ആനന്ദൻ, പരേതനായ വിനോദ്, ചന്ദ്രൻ. സംസ്കാരം ഇന്ന് 2 ന്.