kob-leelabhai

കാവാലം : ചെറുകര വാലുപറമ്പിൽ ലീലാ ഭായി (79) നിര്യാതയായി. ഭർത്താവ് : പരേതനായ ദാമോദരൻ. മക്കൾ : പരേതനായ സാബു, ഷാജി, സനൽകുമാർ (പി.ഡബ്യു.ഡി കോൺട്രാക്ടർ), പരേതനായ രാജേഷ് ഖന്ന. മരുമക്കൾ : ബിന്ദു, റീനാ (ബഹ്‌റിൻ), ബിന്ദു, ശ്രീജ. സംസ്‌കാരം ഇന്ന് 11.30 ന് ചെറുകരയിലെ സ്വവസതിയിൽ.