നീണ്ടൂർ : പുത്തൻപുരക്കൽ പരേതനായ ചാണ്ടിയുടെ മകൻ ഷിബു ചാണ്ടി (മാനി,48) നിര്യാതനായി. മാതാവ് : മേരി ഇടയാടിയിൽ. ഭാര്യ : ഷിജിമോൾ ജോയി കുളത്തിൽ, കൈപ്പുഴ. മക്കൾ : മേലിന, അലസ്സിയോ. സംസ്കാരം നാളെ 4 ന് നീണ്ടൂർ സെന്റ് മിഖായേൽ പള്ളിയിൽ.