കിഴക്കേ നട്ടാശ്ശേരി : നല്ലൂർ പരേതനായ കുരുവിള ജോസഫിന്റെ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി. കൈപ്പുഴ ഒട്ടക്കാട്ടിൽ കുടുംബാംഗം.
മക്കൾ : പരേതനായ രാജു, ബേബി, റെജി (ഇരുവരും യു.എസ്.എ). മരുമക്കൾ : ബെറ്റി ചിറയിൽ കുറുപ്പന്തറ, ബാബു പച്ചിക്കര മ്രാല, സോണ പുരക്കൽ കല്ലിശേരി. സംസ്‌കാരം നാളെ 3 ന് തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.