kob-mathew

ചേർപ്പുങ്കൽ : വെട്ടിക്കൊമ്പിൽ വി.ജെ.മാത്യു (മത്തച്ചൻ, 87) നിര്യാതനായി. മുൻ പഞ്ചായത്ത് പ്രസിഡന്റും, ചേർപ്പുങ്കൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ദീർഘകാല പ്രസിഡന്റുമായിരുന്നു. ഭാര്യ : എത്സമ്മ മാത്യു മുട്ടുചിറ പാളീപറമ്പിൽ കുടുംബാംഗം. മക്കൾ : റോയി മാത്യു, ജാൻസി ആന്റണി, ജെയ്‌മോൾ ജോണി, ബിന്ദു ഷാജു, ജോഫി മാത്യു. മരുമക്കൾ : മോളി റോയി മുള്ളുകുടിക്കൽ കുറവിലങ്ങാട്, പരേതനായ ആന്റണി പാലത്തിങ്കൾ തൃപ്പൂണിത്തുറ, ജോണി ജോർജ് കൊച്ചുപുരക്കൽ കണിച്ചാർ, ഷാജു േെക്കമുറിയിൽ കൊഴുവനാൽ, സുമി ജോഫി കുരീകൊമ്പിൽ ഉപ്പുതറ. സംസ്‌കാരം ഇന്ന് 3 ന് ചേർപ്പുങ്കൽ മാർ സ്ലീവാ ഫെറോന പള്ളിയിൽ.